Advertisement

നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ; പരാമര്‍ശം വെളിപ്പെടുത്തി ഹരിത മുന്‍ ഭാരവാഹികള്‍

കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രിംകോടതി; വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച സമയം

രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച കൂടി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും...

ഹരിത വിവാദം; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം

എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ...

കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലുറച്ച് സിപിഐ

കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് സിപിഐ. പാർട്ടി ചർച്ച ചെയ്തെടുത്ത...

സിപിഐക്കെതിരെ പരാതി നൽകാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം

സിപിഐക്കെതിരെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന് പരാതി നൽകും. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകുക. എതിര്‍ ചേരിയിലുള്ളവരോടെന്ന...

തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിൽ; മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ ആണ് കേന്ദ്രം...

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം; നടപടിയുമായി ജില്ലാ ഭരണകൂടം

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന്...

ഇന്ന് മന്ത്രിസഭാ യോഗം; സംസ്ഥാനത്തെ കൊവിഡിൻ്റെ പൊതു സാഹചര്യം വിലയിരുത്തും

സംസ്ഥാനത്തെ കൊവിഡിൻ്റെ പൊതു സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം വിലയിരുത്തും. വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം....

ഹരിത മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷീറയ്ക്ക് നോട്ടീസ്

ഹരിതയുടെ മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷീറയ്ക്ക് നോട്ടീസ്. കോടതിയിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നാളെ കോഴിക്കോട്...

പാർട്ടി മാറില്ലെന്ന് തെഹ്‌ലിയ

സിപിഐഎമിലേക്കെന്ന വാർത്തകൾ തള്ളി എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ. പാർട്ടി മാറില്ലെന്ന് തെഹ്‌ലിയ വ്യക്തമാക്കി. പാർട്ടി...

Page 1485 of 2852 1 1,483 1,484 1,485 1,486 1,487 2,852
Advertisement
X
Top