Advertisement

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

സം​​​സ്ഥാ​​​ന​​​ത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.  നി​​ല​​വി​​ൽ പ്ര​​ഖ്യാ​​പി​​ച്ച നി​​ര​​ക്കുവ​​ർ​​ധ​​ന പ​​ര്യാ​​പ്ത​​മ​​ല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍...

നാളെ മുതല്‍ സ്വകാര്യ ബസ് സമരം

കേരളത്തിലെ പുതുക്കിയ ബസ് നിരക്ക് വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ പുതുക്കി...

മിത്തൽ എസ്റ്റേറ്റിൽ തീപിടുത്തം; ഒരു മരണം

അന്ധേരിയിലെ മിത്തൽ എസ്റ്റേറ്റ് കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിലെ ഒരു ഗോഡൗണിൽ ആണ് തീപിടുത്തം...

ഹണിട്രാപ് കേസ്; കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഹണിട്രാപ് കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്‌നാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....

ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്; 17മരണം

അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്ക്കൂളിലാണ് സംഭവം. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 17പേര്‍ മരിച്ചു. നിരവധി...

ഇന്ന് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി പണി മുടക്കുന്നു

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച്  നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു.  യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ...

ബസ് ചാർജ് വർധിപ്പിച്ചു

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ മിനിമം യാത്രാനിരക്ക് 7 രൂപയിൽ നിന്ന് 8 രൂപയാക്കി....

ബസ് ചാര്‍ജ്ജ് വര്‍ദ്ധന: മന്ത്രി സഭായോഗം ഇന്ന്

ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനാണ്...

കുഞ്ഞിനെ കൊന്ന പുലി കെണിയില്‍ കുടുങ്ങി

വാല്‍പ്പാറയില്‍ കുഞ്ഞിനെ കൊന്ന പുലി കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ പുലി കൊന്നത്. കുട്ടിയുടെ വീട്ടിന് സമീപത്ത് തന്നെ...

Page 2849 of 2860 1 2,847 2,848 2,849 2,850 2,851 2,860
Advertisement
X
Top