
പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ്...
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം....
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ്...
മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര...
പ്രധാനമന്ത്രി നരേന്ദ്രമോദി-ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച ലോകത്തിനാകെ പ്രത്യാശ പകരുന്നതാണെന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്കിയ പ്രധാനമന്ത്രിയെ...
യുഎപിഎ നിയമത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ നേരത്തെ...
ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന് പുറത്തിറങ്ങുന്നത്. പിതാവ്...
യുഎപിഎയില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താഹ ഫസല്‍. ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനവും കുടുംബം...