
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാട് തള്ളി ഷാഫി...
കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തുടക്കമായി....
തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന്...
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനവും നിയമവും ഉറപ്പുവരുത്തണമെന്നും...
‘നര്‍കോട്ടിക് ജിഹാദ്’ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി നല്‍കി എസ്‌ഐഒ. എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി...
ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രേഖകള്‍ കൈമാറിയെന്ന് കെ ടി ജലീല്‍ എംഎല്‍എ. മുഴുവന്‍ രേഖകളും ഇ.ഡിക്ക് മുന്നില്‍...
രാജ്യത്ത് 2018 മുതല്‍ സൈബര്‍ക്രൈം പണം തട്ടിപ്പില്‍ നിന്ന് 12 കോടിയോളം രൂപ തിരിച്ചെടുത്തതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍...
ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ത്രിപുരയില്‍ നടക്കുന്നത്...
പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ നടപടി. കെ.കെ ശിവരാമന് പരസ്യശാസന നല്‍കാന്‍ സിപിഐ സംസ്ഥാന...