
നയതന്ത്ര ചാനല്‍ വഴി നടന്ന ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ്. കെ.ടി ജലീല്‍...
കൊച്ചിയില്‍ നിന്നും പീഡനക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി....
കുവൈത്തിലേക്കുള്ള വര്‍ധിച്ച വിമാനനിരക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികള്‍. അമിത ടിക്കറ്റ് നിരക്ക് മൂലം...
ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന്...
കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടനുണ്ടാകും. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചന....
അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും റഷ്യന്‍ ദേശീയ ഉപദേഷ്ടാവ് നിക്കോളായി...
തൃശൂരില്‍ മകന്റെ അടിയേറ്റ അമ്മയും മരിച്ചു. ചേര്‍പ്പ് അവണിശ്ശേരിയില്‍ തങ്കമണിയാണ് മരിച്ചത്. ഭര്‍ത്താവ് രാമകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മകന്‍...
തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ്...
എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പരാജയങ്ങള്‍ക്ക് നേതാക്കള്‍...