
മുഈന്‍ അലി തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. മുഈനലിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന ലീഗ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു....
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ബില്‍ ജനവിരുദ്ധമാണെന്ന്...
വിവാദങ്ങളില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര...
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ കാഷ്വല്‍ ലേബര്‍ സ്ഥിര നിയമനം വിവാദത്തില്‍. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് സര്‍വകലാശാല...
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി...
അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര...
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ അന്വേഷണ...
മുഈന്‍ അലി തങ്ങളുടെ പ്രതികരണങ്ങള്‍ക്കുപിന്നാലെ ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃയോഗം ചേരും. യോഗത്തിന്...
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന...