
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത്...
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍...
വാലൻറൈൻസ് ഡേയിൽ പങ്കാളിക്കൊപ്പം എവിടേയ്ക്കെങ്കിലും ഒരു യാത്ര പോയാലോ?. തുടർച്ചയായ ജോലിയുടെ തിരക്കും...
കെനിയയിൽ മൂന്ന് സഹോദരിമാര്‍ ഒരേസമയം പ്രണയിച്ചത് ഒരു പുരുഷനെ. വിട്ടുപിരിയാന്‍ പ്രയാസമുള്ളതിനാല്‍ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ. മൂന്നു...
കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജ. ആലപ്പുഴ എത്തിയിട്ട്...
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ദാരുണ സംഭവത്തിൽ കാർ കത്തിയമർന്ന് പ്രീജിത്തും റിഷയും മരിച്ചതോടെ ഒറ്റയ്ക്കായത് അവരുടെ മകൾ ശ്രീപാർവതിയാണ്....
കേരളലെത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കാരവൻ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവാൻ...
കോട്ടയം ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയിലേക്ക് വീണ യുവതിയെ...
സ്വന്തം മുടിയ്ക്ക് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടിയിട്ടുണ്ട്. അവരവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിധത്തില്‍ മുടിയ്ക്ക് നിറം...