Advertisement

ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം ജോർജ് സോൺടേഴ്‌സിന്

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കസുവോ ഇഷിഗുറോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്....

യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം അശ്വതി ശശികുമാറിന് ലഭിച്ചു. ജോസഫിൻറെ മണം...

‘യു എ ഇ എക്‌സ്‌ചേഞ്ച്-ചിരന്തന’ സാഹിത്യപുരസ്‌കാരം കെ എം അബ്ബാസിന്റെ ദേരയ്ക്ക്

ഗൾഫ് രാജ്യങ്ങളിലെ എഴുത്തുകാർക്ക് ഏർപെടുത്തിയ ‘യു എ ഇ എക്‌സ്‌ചേഞ്ച്-ചിരന്തന’ സാഹിത്യപുരസ്‌കാരം  കെ...

നിഷ്‌കളങ്കതയുടെ നീലാംബരം

മാധവിക്കുട്ടി എന്ന പേര് മനോജ്ഞമായ ഒരു നിഷ്‌കളങ്കതയുടെ അടയാളപ്പെടുത്തലുകൂടിയാണ്. പെണ്‍മനസ്സുകളുടെ ഉള്ളറകള്‍ ഇത്ര ആഴത്തില്‍ തുറന്നിടാന്‍ ധൈര്യം കാണിച്ച വനിതയാണോ...

പിന്നെയും പൂക്കുന്നു നീർമാതളം!!

”എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാന്‍ തോന്നുക.ഒരാള്‍ക്കായി അവനവനെത്തന്നെ സമ്മാനിക്കുക.അങ്ങനെയുളള സ്‌നേഹത്തെ മാത്രമേ എനിക്കു മനസ്സിലാക്കാന്‍...

ബോബ് ഡിലൻ നൊബേൽ സ്വീകരിച്ചു

വിഖ്യാത പോപ് ഗായകൻ ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം സ്വീകരിച്ചു. സ്റ്റോക്‌ഹോമിലെ സവകാര്യ ചടങ്ങിലാണ് ഡിലൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്....

നൊബേൽ ജേതാവ് ഡെറിക് വാൽകോട്ട് അന്തരിച്ചു

ലോക പ്രശസ്ഥ സാഹിത്യകാരനും നൊബേൽ ജേതാവുമായി ഡെറിക് വാൽകോട്ട് അന്തരിച്ചു. സെന്റ് ലൂസിയയിലെ ഭവനത്തിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന്...

കഥകളുടെ ലോകത്തോട് ചേതൻ ഭഗത് തൽക്കാലം വിട പറയുന്നു

ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന കഥയിലൂടെ ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ട നോവലിസ്റ്റായി മാറിയ ചേതൻ ഭഗത് കഥകളുടെ...

ഗാന്ധിജിയെ കുറിച്ച് ഗോഡ്‌സേ പുസ്തക പ്രകാശനം

ശശിധരൻ കാട്ടായിക്കോണം രചിച്ച ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ എന്ന പുസ്തക പ്രകാശനം തൈക്കാട് ഗാന്ധി ഭവനിൽവെച്ച് ഇന്ന് നടക്കും. കേരള ഭാഷാ...

Page 6 of 8 1 4 5 6 7 8
Advertisement
X
Top