
കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഐഎം. സിപിഐഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്ട്രീയം പ്രധാന ചർച്ചയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ...
ഐപിഎല്ലിൽ ജയം തുടരാന്‍ സഞ്ജുവും സംഘവും ഇന്ന് മൂന്നാമങ്കത്തിനിറങ്ങും. രാജസ്ഥാൻ ഇന്ന് ബാംഗ്ലരിനെ...
അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന...
റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ റഷ്യന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവരുകയാണ്....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന്...
ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമുള്ള കൊവിഡ് പെരുമാറ്റച്ചട്ടം പരിഷ്‌കരിച്ച് കുവൈത്ത്. കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും വാർഡുകളിലും തീവ്രപരിചരണത്തിലും രോഗികളുടെ എണ്ണം കുറയുകയും...
മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ (LOC) ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു. സർക്കുലർ മനുഷ്യാവകാശലംഘനമെന്ന് കോടതി പറഞ്ഞു....
നമ്മൾ മലയാളികൾക്ക് അല്പം വൃത്തി കൂടുതലാണെന്നാണ് നമ്മൾ തന്നെ പറയുന്നത്. കൃത്യമായ ഇടവേളകളിൽ കുളിയ്ക്കാനും തുണി കഴുകാനും വീട് വൃത്തിയാക്കാനുമൊക്കെ...
നമ്മളൊക്കെ ആധാർ കാർഡിന് അപേക്ഷിച്ചിരുന്നത് സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെയാണ്.പക്ഷേ ഇപ്പോൾ കൈക്കുഞ്ഞുങ്ങൾക്ക് പോലും ജനിച്ച് മണിക്കൂറുകൾക്കകം ആധാറിന് അപേക്ഷിക്കാനുള്ള വകുപ്പുകൾ...