
ചിലതുണ്ട്, ചില കഥാപാത്രങ്ങള്‍. കാലാന്തരങ്ങള്‍ക്കുമപ്പുറം ആസ്വാദക ഹൃദയങ്ങളില്‍ കുടിയിരിക്കുന്നവര്‍. എണ്ണിയാലൊടുങ്ങില്ല മലയാള സിനിമാ ലോകത്ത് നിത്യ ഇടം നേടിയ കഥാപാത്രങ്ങള്‍....
കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് വെബ്സൈറ്റ്...
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെതാണ്...
നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ...
നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് കൈത്താങ്ങുമായി ട്വന്റിഫോർ. ഇവർക്ക് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ വീട് വച്ച് നൽകുമെന്ന്...
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല....
പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട്...
സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും പാവങ്ങൾക്ക് അന്നമേകിയിരുന്ന വ്യക്തിയായിരുന്നു നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻ. മകൻ രഞ്ജിത്താണ് അച്ഛനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ...
കൊച്ചി ലുലു മാളിൽ യുവതിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. ക്രിസമസ് ദിനമാണ് യുവതിക്ക് നേരെ...