
നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അല്‍പ്പമസയത്തിനകം തുടങ്ങും. മുംബൈയിലെ നാലംഗ കുടുംബം...
എലമെന്ററി സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...
യുഎസിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപം നടന്ന ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ വെടിവയ്പ്പ്. ഞായറാഴ്ച പുലർച്ചെയുണ്ടായ...
യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയിൽ 3 ഇടത്ത് സ്‌ഫോടനം. കുഴിബോംബുകൾ പൊട്ടിത്തെറിച്ച ഒരു കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ...
നേപ്പാളിൽ കാണാതായ താര എയർസിൻറെ യാത്രാ വിമാനം തകർന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗ്രാമീണർ സൈന്യത്തെ അറിയിച്ചു. സംഭവ...
നേപ്പാളിലെ പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പറന്നുയർന്ന വിമാനത്തിന്റെ വിവരങ്ങൾ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോർട്ട്. 22 പേരുമായി പറന്നുയർന്ന വിമാനമാണ്...
വധശിക്ഷ നിർത്തലാക്കാനുള്ള സാംബിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎൻ. വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന് സാംബിയൻ അധികാരികൾക്ക് സാങ്കേതിക സഹായവും സഹകരണവും നൽകാൻ...
മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 വയസ്സുള്ള യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലാൻഡിൽ നിന്നുമാകാം ഇയാൾക്ക് രോഗം...
ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ. കൊവിഡ് ബാധ കുറയുന്നതിൻ്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ നീക്കുമെന്ന്...