
സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധന പ്രതിസന്ധിയിലും നട്ടം തിരിയുന്ന ശ്രീലങ്കയുടെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ...
കൈത്തോക്ക് വില്പന നിരോധിക്കാനൊരുങ്ങി കാനഡ. അമേരിക്കയിൽ ഈ അടുത്ത കാലത്തായി നടക്കുന്ന അക്രമങ്ങളുമായി...
ഈജിപ്തിലെ സഖാറയിൽ 250 മമ്മികളെ കണ്ടെത്തി. 2500 വർഷങ്ങളോളം പഴക്കമുള്ള ശവകുടീരങ്ങളാണ് സഖാറയിൽ...
നേപ്പാളിൽ അപകടത്തിൽ പെട്ട താരാ എയറിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം...
ത്രിരാഷ്ട്ര പര്യടനത്തിനായി യാത്ര തിരിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ. ഉപരാഷ്ട്രപതിയെയും, ഭാര്യ ഉഷ നായിഡുവിനെയും ഗാബോണീസ് പ്രധാനമന്ത്രി റോസ്...
കുപ്രസിദ്ധ കോൺജുറിംഗ് വീട് വിറ്റു. 11.72 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്. 2013 ൽ പുറത്തിറങ്ങിയ പ്രേത ചിത്രമായ...
റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി...
നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന...
നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അല്‍പ്പമസയത്തിനകം തുടങ്ങും. മുംബൈയിലെ നാലംഗ കുടുംബം...