
ആ ഭൂമിയിൽ ഇനി ബാക്കി പൊട്ടിപൊളിഞ്ഞ റോഡും തകർന്ന കെട്ടിടങ്ങളും കരയുന്ന മുഖങ്ങളുമാണ്. നിരവധി പേരാണ് യുക്രൈനിന്റെ മണ്ണിൽ നിന്ന്...
ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈന്‍. ജനവാസ മേഖലയിലുണ്ടായ...
റഷ്യയിലെ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരെല്ലാം ഒരുമിച്ച് ഓൺഎയറിൽ രാജിവച്ചു. ടിവി ഡോഴ്ഡ്...
ആരുമറിയാതെ ഫ്ലൈറ്റിൽ ഒളിച്ചുകടന്ന് ഒൻപത് വയസ്സുകാരൻ യാത്ര ചെയ്തത് 2,700 കിലോമീറ്റർ. കൗതുകത്തോടെയും ഏറെ ആശ്ചര്യത്തോടെയുമാണ് ഈ വാർത്ത ആളുകൾ...
യുക്രൈൻ്റെ ആണനിലയം ആക്രമിച്ചതിൽ രഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി നേറ്റോ. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ്. എതയും...
യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി റഷ്യ. ഖാര്‍ക്കിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ബസുകള്‍...
ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് യുക്രൈൻ പ്രസിഡന്റ്. വിനാശം...
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിച്ച് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...