Advertisement

ഈജിപ്തിൽ സിംഹങ്ങളും പൂച്ചകളും പാമ്പുകളും മമ്മി രൂപത്തിൽ

ഹോങ്കോങിൽ ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ നിർണായക ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു

ആറ് മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന ഹോങ്കോങിൽ നിർണായക ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക്...

സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു. ഇതുവരെ ഇരുപത് പേരാണ്...

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ഭീകരപ്രവർത്തനവും രാജ്യദ്രോഹക്കുറ്റവും ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ....

ചിലെ ജനകീയ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 23 ആയി

ചിലെയിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. അഞ്ചാഴ്ച പിന്നിടുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചിലെയിലെ...

തന്റെ ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് ബ്ലോക്ക് ചെയ്‌തെന്ന ആരോപണവുമായി അമേരിക്കൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ

തന്റെ ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് ബ്ലോക്ക് ചെയ്‌തെന്ന ആരോപിച്ച് അമേരിക്കൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ....

ഇറാൻ വാർത്താവിനിമയ മന്ത്രിക്കെതിരെ അമേരിക്കയുടെ ഉപരോധം

ഇറാൻ വാർത്താവിനിമയ മന്ത്രി മുഹമ്മദ് ജവാദിനെതിരെ അമേരിക്കയുടെ ഉപരോധം. ഇറാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ നിയന്ത്രിക്കാൻ രാജ്യത്തെ ഇന്റർനെറ്റ്...

ശ്രീലങ്കയിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ

ശ്രീലങ്കയിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ. മൂത്ത സഹോദരനെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ്...

കാനഡയിൽ പുതിയതായി അധികാരമേറ്റ മന്ത്രിസഭയിൽ നാല് പേർ ഇന്ത്യൻ വംശജർ

കാനഡയിൽ പുതിയതായി അധികാരമേറ്റ ജസ്റ്റിൻ ട്രൂഡോയുടെ 36 അംഗ മന്ത്രിസഭയിൽ നാല് പേർ ഇന്ത്യൻ വംശജർ. മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ മൂന്ന്...

അവസാന ചിത്രം കൂട്ടുകാരിക്ക് അയച്ചു നൽകി; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗർഭിണിയായ 13 കാരി ആത്മഹത്യ ചെയ്തു

അവസാന ചിത്രം കൂട്ടുകാരിക്ക് അയച്ചു കൊടുത്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്തു. ബാങ്കോക്കിലാണ്...

Page 714 of 1023 1 712 713 714 715 716 1,023
Advertisement
X
Top