
ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ. മൂന്ന് ദിവസം മാർപാപ്പ ദുബായില്‍ പര്യടനം നടത്തും.അബുദാബി കിരീടാവകാശി...
അമേരിക്കയിൽ അതിശൈത്യം തുടരുകയാണ്. -29 വരെയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില. ഈ തണുപ്പ്...
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നത്തെ മന്ത്രി സഭാ യോഗം...
രാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക, അപകടം പതിയിരിക്കുന്നുണ്ടാകും. ഓസ്‌ട്രേലിയയില്‍ വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ പോയ യുവതിയെ അഞ്ചടി നീളമുളള പെരുമ്പാമ്പ്...
ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല. മൂന്നാം മാസം പിന്നിടുമ്പോഴും ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തെരുവിലിറങ്ങിയത്. ഫ്രാൻസിൽ...
പാനമയില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തില്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കന്യാസ്ത്രീകളുടെ പ്രകടനം...
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സ്തന വളര്‍ച്ച തടയാന്‍ മാറില്‍ ചുട്ടകല്ല് വെയ്ക്കുന്ന പ്രാകൃത രീതി ബ്രിട്ടനില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള...
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്‌ക്കെതിരെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ രംഗത്ത്. എട്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ പ്രതിപക്ഷ...
അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഭരണസ്തംഭനത്തിന് താല്‍ക്കാലിക പരിഹാരം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...