Advertisement

സ്റ്റീഫൻ ഹോക്കിങ്‌ അന്തരിച്ചു

പെറുവില്‍ വന്‍ഭൂചലനം

പെറുവിൽ ശക്തമായ ഭൂചലനമുണ്ടായി. പാസ്കോയിലെ ഒക്സാപാംപോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. അപകടത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്...

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി. പ്രസിഡന്‍റ് ഡോണൾഡ്...

ഗൗതയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ

ഗൗതയിൽ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ഉടൻ ഇടപെടണമെന്ന്...

നേപ്പാള്‍ വിമാനാപകടം; 50 മരണം

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 50 ആയി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് ഇന്ന്...

നേപ്പാളില്‍ വിമാനാപകടം

ബംഗ്ലാദേശ് യാത്രാവിമാനം അപകടത്തില്‍ പെട്ടു. ധാക്ക-കാണ്ഠമണ്ഡു വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നേപ്പാളിലെ കാണ്ഠമണ്ഡു വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. 76 യാത്രക്കാരായിരുന്നു...

ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്ററില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. റൂ​സ് വെ​ൽ​റ്റ് ദ്വീ​പി​ന് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ്...

വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു

വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. തുർക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനിൽ വിമാനം തകർന്ന്...

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്‌

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയിൽ വച്ചാണ്...

കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും കണ്ടെത്തിയത് 54 കൈപത്തികൾ !

കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും മത്സ്യത്തൊഴിലാളി കണ്ടെത്തിയത് 54 കൈപത്തികൾ. സൈബീരിയയിലാണ് ഈ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഖബറോസ്‌കിലെ അമൂർ...

Page 851 of 1019 1 849 850 851 852 853 1,019
Advertisement
X
Top