
സൗദിയില്‍ രണ്ടു ഭീകരരെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഖാത്തിഫില്‍ ശനിയാഴ്ച രാത്രിയാണ് ഭീകരരെ പിടികൂടിയത്. മുഹമ്മദ് സയീദ് സല്‍മാന്‍...
പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം- ദോഹ വിമാനം ഗോവയിലിറക്കി. ഖത്തര്‍ എയര്‍വെയ്സിന്റെ...
മോഷ്ടിച്ച പിക് അപ് വാനുമായി മോഷ്ടാവിന്റെ തേരോട്ടം. ഫെയ്സ് ബുക്ക് ലൈവുമായി പിന്നാലെ...
പണിയെടുപ്പിച്ച് നടുവൊടിച്ചത് കാരണം ഡൈവോഴ്സിന് ശ്രമിക്കുന്നതൊക്കെ പഴയ കഥ. പണിയെടുപ്പിക്കാത്തതിനാല്‍ ഡൈവോഴ്സ് വേണമെന്ന ആവശ്യവുമായി കെയ്റോ സ്വദേശിനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്....
സ്വീഡിനിലെ തെക്കൻ നഗരമായ മൽമോയിലെ റേഡിയോയിൽ കേട്ടത് ഭീകര സംഘടനയായ ഐഎസിന്റെ പ്രചരണ ഗാനം. പുലർച്ചെ പ്രക്ഷേപണം ചെയുന്ന മിക്‌സ്...
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്. 8.5 ടൺ ഭാരമുള്ള ടിയാൻഗോങ്1...
ഐ.എസ്സിന്റെ കീഴിലായിരുന്ന അൽ ബുകമാൽ നഗരവും പിടിച്ചെടുത്തെന്ന് സിറിയൻ സൈന്യം പ്രഖ്യാപിച്ചു. ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അൽ ബുകമാൽ. കിഴക്കൻ...
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 70 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 13...
ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേൽ രാജിവച്ചു. ഇസ്രായേൽ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതോടെയാണ്...