Advertisement

എ.സി വാങ്ങണോ… ഇത്തിരി വിയർക്കാൻ തയ്യാറാകണം

കൊച്ചിയിലെ തെരുവുകളിൽ നിന്ന് ഇനി വാഹനങ്ങൾ ഔട്ട്!!! ജനങ്ങൾ ഇൻ!!!

മെയ് ഒന്ന് മുതൽ കൊച്ചിയിലെ തെരുവുകളുടെ അവകാശം ജനങ്ങൾക്കാണ്. അവിടെ ജനക്കൂട്ടം ചിലപ്പോൾ ആടുന്നുണ്ടാകും പാടുന്നുണ്ടാകും,കായിക വിനോദങ്ങളിൽ ഏർപ്പെടുന്നുണ്ടാകും അതുമല്ലെങ്കിൽ...

എംകെ മുനീറിനെതിരെ ഇന്ത്യാവിഷൻ പ്രതിനിധി സ്ഥാനാർഥി

മന്ത്രി എം.കെ.മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ ഇന്ത്യാവിഷൻ പ്രതിനിധി സ്ഥാനാർഥി. ചാനലിൽ ഡ്രൈവറായിരുന്ന...

പൂഞ്ഞാറിൽ വോട്ട് അഭ്യർഥിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി???

  സിനിമാ തിരക്കുകൾക്ക് ഇടവേള നല്കി മെഗാസ്റ്റാർ മമ്മൂട്ടി പഴയ സഹപാഠിയെ കാണാൻ...

കേരളം എൽ.ഡി.എഫ്. ഭരിക്കുമെന്ന് ഏഷ്യാനെറ്റ്‌ -സീ ഫോർ സർവ്വേ ഫലം

കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ 75 മുതൽ 81 വരെ സീറ്റ് നേടി ഇടതു പക്ഷം അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ്‌ -സീ...

‘വോട്ട് ചെയ്യൽ എനിക്ക് ശീലമില്ല’ പറയുന്നത് കെ.സി.ജോസഫ്!!

മൂന്ന് പതിറ്റാണ്ട് മേലെയായി കെ സി ജോസഫ് നിയമസഭാ സാമാജികനാണ്. എന്നാൽ,33 വർഷമായി ഇദ്ദേഹം വോട്ട് ചെയ്തിട്ട്!! ജനാധിപത്യ വ്യവസ്ഥയെത്തന്നെ...

ശ്രുതി മോൾ ഉമ്മൻചാണ്ടി സർക്കാറിന്റെ കള്ളപ്രചാരണത്തിന്റെ ഇര

പാവപ്പെട്ടവരെ സഹായിക്കുന്നുവെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി സർക്കാർ നടത്തുന്ന കള്ളപ്രചാരണത്തിന്റെ കള്ളി തെളിയിക്കുന്നതാണ് പേരാവൂരിലെ ശ്രുതിമോളുടെ മരണമെന്ന് വി.എസ് അച്യുതാനന്ദൻ 24 ന്യൂസിനോട്...

വായടയ്ക്കണം മിസ്റ്റർ സുധീരൻ!!!

കോഴയിലും, അഴിമതിയിലും മറ്റെല്ലാ നെറികേടുകളിലും മുങ്ങിക്കുളിച്ച ഒരു സർക്കാറിന്റെ പ്രചാരകനായി വേഷം കെട്ടിയെത്തുന്ന വി.എം. സുധീരൻ എന്ന ആദർശധീരനെ അദ്ദേഹത്തിന്റെ...

വീണ്ടും ജസ്റ്റിസ് കെമാൽ പാഷ ; ആനയും വെടിക്കെട്ടും വിശ്വാസത്തിന്റെ ഭാഗമല്ല

സമീപകാലത്തെ സജീവ ചർച്ചയായ ഒരു സാമൂഹ്യ പ്രശ്നത്തിൽ ജസ്റ്റിസ് കെമാൽ പാഷയുടെ അഭിപ്രായ പ്രകടനം. വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും ഒരു വിശ്വാസത്തിന്റെയും...

യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് വി എസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് വി എസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് വന്ന്...

Page 11437 of 11451 1 11,435 11,436 11,437 11,438 11,439 11,451
Advertisement
X
Top