Advertisement

‘കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു; കൂടിക്കാഴ്ച തെറ്റായ സമയത്തായതിൽ നേതാക്കളോട് ക്ഷമാപണം നടത്തിയെന്ന് എസ് രാജേന്ദ്രൻ

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നു എന്ന് എസ് രാജേന്ദ്രൻ. ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം...

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ...

നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; ഹൈക്കോടതിയെ സമീപിക്കാൻ ക്ഷേത്രക്കമ്മിറ്റി

പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ...

‘വിദ്യാര്‍ത്ഥിള്‍ക്കിടയില്‍ ദുശീലങ്ങള്‍ വളരുന്നു’; 11 മണിക്ക് ശേഷം ക്യാമ്പസില്‍ പ്രവേശിക്കരുതെന്ന നിയന്ത്രണവുമായി കോഴിക്കോട് എന്‍ഐടി

കോഴിക്കോട് എന്‍ഐടി കാമ്പസില്‍ രാത്രികാല നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാന്റീന്‍...

‘ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചത് സൗഹൃദത്തിന്റെ ഭാഗമായി’; അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്‍

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായി...

കാസര്‍ഗോഡ് നിരോധിത നോട്ട് പിടികൂടി; കണ്ടെത്തിയത് 7 കോടിയോളം രൂപയുടെ 2000ന്റെ നോട്ടുകള്‍

കാസര്‍ഗോഡ് അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി . അമ്പലത്തറ പാറപ്പള്ളി...

പാലക്കാട് ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന് ദാരുണാന്ത്യം

പാലക്കാട് ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന്‍ മരിച്ചു. മഞ്ഞളൂര്‍ സ്വദേശി ദേവന്‍ ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന...

കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി; കാട്ടാന ആക്രമണം പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍

കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ വനത്തിനുള്ളില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു....

തൃശൂര്‍ കരുണാകരന്റെ മക്കളെ വിജയിപ്പിക്കില്ല, പാര്‍ട്ടി മുരളീധരനെ കുഴിയില്‍ ചാടിച്ചു, ഇനി ജയിക്കാന്‍ ഗുരുവായൂരപ്പന്‍ വിചാരിക്കണം: പത്മജ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍. ഇനി തന്റെ മാതാപിതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ സ്വഭാവം...

Page 1750 of 11388 1 1,748 1,749 1,750 1,751 1,752 11,388
Advertisement
X
Top