Advertisement

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

എല്‍ജെഡി ആർ.ജെ.ഡിയിൽ ലയിച്ചു; എം.വി. ശ്രേയാംസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ്‌

എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു. ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്ന് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങി....

‘സിപിഐഎം നേതാക്കളുടെ ഭീഷണി മൂലമാണ് നാടുവിട്ടത്’; കാണാതായ പഞ്ചായത്ത് സെക്രട്ടറിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

കാണാതായ നെന്മാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലിയെ പാലക്കാടെത്തിച്ചു.മധുരയിലെ ലോഡ്ജിൽ നിന്നാണ് നെന്മാറ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ചു

എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞുവെച്ചു ....

കനത്ത മഴ; കുളത്തുപ്പുഴ വനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കൊല്ലം കുളത്തൂപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് വനത്തിനുള്ളിൽ അകപ്പെട്ടെവരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സും പോലീസും ചേർന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്....

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് മർദിച്ചു; അച്ഛൻ അറസ്റ്റിൽ

കൊച്ചി ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു....

‘കായികതാരങ്ങൾക്ക് ജോലി നൽകുന്നതിൽ സർവകാല റെക്കോർഡ്’; സഹായം നൽകുന്നതിൽ പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി

കായികതാരങ്ങൾക്ക് നൽകിയ പാരിതോഷികങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക താരങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. സഹായം നൽകുന്നതിൽ പിന്നോട്ട്...

‘കേരളത്തിൽ 2024 നവംബറോടെ അതിദാരിദ്ര്യം തുടച്ചുമാറ്റും’; മുഖ്യമന്ത്രി

കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ...

ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല; കെകെ ശൈലജ

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചതിൽ വിശദീകരണവുമായി കെകെ ശൈലജ. കെകെ ശൈലജയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷ...

തെക്കൻ കേരളത്തിൽ മഴ ശക്തമാകും; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് തെക്കന്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Page 2251 of 11299 1 2,249 2,250 2,251 2,252 2,253 11,299
Advertisement
X
Top