Advertisement

മലപ്പുറത്ത് സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസുകളുടെ ഒരുമയുടെ വിളംബരം; ഓണാശംസകളറിയിച്ച് മുഖ്യമന്ത്രി

ഓണാശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ...

കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണം. 15 വയസ് പ്രായം വരുന്ന രണ്ട്...

എൻസി‌സി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കാസർഗോഡ് എൻസി‌സി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് &...

മയക്കുമരുന്ന് തടയാൻ പൊലീസിന്റെ ‘യോദ്ധാവ്’

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്,...

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം: കേന്ദ്രസർക്കാർ

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്രസർക്കാർ. ബഫർസോൺ വീഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി....

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തിന് മർദനം

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തിന് മർദനം. കൊല്ലം റിപ്പോർട്ടർ സലിം മാലിക്കിനും ഡ്രൈവർ ശ്രീകാന്തിനും മർദനമേറ്റു. കൊല്ലം ബീച്ച് റോഡിൽ...

കൊച്ചി മെട്രോ കാക്കനാട്ടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ്...

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സിഐ. മത്സ്യത്തൊഴിലാളികളുടെ ആരോപണവും, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന...

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ട നാവികസേനയുടേതല്ല

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ...

Page 3866 of 11249 1 3,864 3,865 3,866 3,867 3,868 11,249
Advertisement
X
Top