
വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദ്ദനം. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മർദിച്ച് പരുക്കേൽപ്പിച്ചത്....
കാസർഗോഡ് ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മെയ്...
നോവലിസ്റ്റ് നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി...
തൃശൂരില്‍ പോക്‌സോ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍. മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍...
അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20ന് വിധി പ്രഖ്യാപിക്കും. വാദം...
പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ടോള്‍...
നിയമവകുപ്പ് അറിയാതെ വിജ്ഞാപനമിറക്കിയതിനെ തുടര്‍ന്ന് നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. പൊതുവിതരണ സംവിധാനം ശക്തമാക്കുന്നതിനുള്ള റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയുടെ ഭേദഗതി വിജ്ഞാപനവുമായി...
പ്രതിപക്ഷനേതാവ് വി ഡി സതീശനുനേരെ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാവരേയും പോയി തോണ്ടിയിട്ട് ഒരിക്കല്‍ തിരിച്ചുകിട്ടുമ്പോള്‍...
തൃശൂര്‍ വടക്കേക്കാടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ നടത്തിയ...