
നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി...
തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ജാഫര്‍ മാലിക്. രാവിലെ 7.30ന് സ്‌ട്രോംഗ്...
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ...
ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു....
തൃക്കാക്കര ജനവിധി ആദ്യമറിയാം ട്വന്റിഫോറിൽ. പുലർച്ചെ 5 മണി മുതൽ തത്സമയം സമഗ്ര കവറേജാണ് ട്വന്റിഫോർ ഒരുക്കിയിരിക്കുന്നത്. ലീഡ് നിലയും...
വീണ്ടും പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത്...
തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മരുതി സ്വദേശി ദില്‍കുമാര്‍ (36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് അനുമതി നൽകിയത്....
തൃക്കാക്കരയിൽ തോറ്റാൽ കോൺഗ്രസ് തകരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് അദ്ദേഹം ട്വന്റിഫോറിനോട്...