Advertisement

‘തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയാൻ മൂന്ന് കാരണങ്ങളുണ്ട്’ : ജോ ജോസഫ്

ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായി; തൃക്കാക്കര സി ക്ലാസ് മണ്ഡലമെന്ന് എ.എന്‍.രാധാകൃഷ്ണന്‍

ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍. തൃക്കാക്കര സി ക്ലാസ് മണ്ഡലം മാത്രമാണ്....

21 ടേബിളുകള്‍, 12 റൗണ്ട്; എഴരയ്ക്ക് സ്ട്രോങ് റൂം തുറക്കും, വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും

ഏറെ നിര്‍ണായകമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃക്കാക്കരയിലെ ജനവിധി...

കുറഞ്ഞ പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ്. ആ...

എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന തൃക്കാക്കര; ഇത്തവണ ആര് കരപറ്റും?

കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ഡലം, ഉരുക്കുകോട്ട, പി.ടിയുടെ മണ്ഡലം അങ്ങനെ തൃക്കാക്കര നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിച്ച നിയമസഭാ മണ്ഡലമാണ്. മണ്ഡലം...

തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും; ആര് വാഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ലീഡ് നിലയും ഫലവും ഏറ്റവുമാദ്യം ട്വന്റിഫോറിലൂടെ പ്രേക്ഷകരിലേക്കെത്തും. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പൂര്‍ണ വോട്ടെണ്ണല്‍,...

വിഴിഞ്ഞം തുറമുഖ നിർമാണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ പ​ണി ര​ണ്ടു​വ​ർഷ​ത്തി​നു​ള്ളി​ൽ പൂ​ർത്തി​യാ​ക്കു​മെ​ന്ന്​ സ​ർ​ക്കാരിന്റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ പ്രോ​ഗ്ര​സ് റി​പ്പോ​ർട്ടി​ൽ പ​റ​യു​ന്നു. ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മാ​ണ​വും...

തൃശൂരില്‍ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. 4 കിലോമീറ്റര്‍ അകലെയുള്ള...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അധിക സമയം വേണമെന്ന ഹർജിയിൽ വിധി നാളെ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അധിക സമയം വേണമെന്ന ഹർജിയിൽ വിധി നാളെ. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ചാണ് വിധി...

30 ട്രെയ്നികൾക്ക് കൊവിഡ്; തൃശൂർ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

തൃശൂർ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയിൽ 30 ട്രെയ്നികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തിൽ...

Page 4499 of 11383 1 4,497 4,498 4,499 4,500 4,501 11,383
Advertisement
X
Top