
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ്. കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ച നീതുവില്‍ നിന്ന് പണം...
ബിജെപി നേതാവ് രൺജീത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍....
തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം...
സിൽവർ ലൈൻ പദ്ധതിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിച്ച് കെ റെയിൽ കമ്പനി. അതിരടയാള കല്ല് സ്ഥാപിക്കാൻ ചോദ്യം ചെയ്തുള്ള...
ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ്...
സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. റെയിഡില്‍ വിവിധ സോണല്‍ ഓഫിസുകളില്‍ ക്രമക്കേട് കണ്ടെത്തി. സോണല്‍ ഓഫിസുകളില്‍ കൈക്കൂലിക്കായി ഉദ്യോഗസ്ഥര്‍...
നാളെ മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ്. ഒമിക്രോൺ...
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് കോങ്ങാട് വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ടി.ജി...
സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു നന്ദിഗ്രാമാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരളത്തില്‍ ഒരു നന്ദിഗ്രാം തുടങ്ങാമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടാകാം....