
തിരുവനന്തപുരം പൂജപ്പുര പരീക്ഷ ഭവനിൽ മിന്നൽ സന്ദർശനം നടത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അപേക്ഷകർ വിളിക്കുമ്പോൾ ഫോൺ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ ലഭ്യമായ തെളിവുകളില്‍ യുഎപിഎ...
ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ്...
കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ഗ്രുപ്പ് നേതാക്കൾ. കെപിസിസി യോഗത്തിലാണ് ആവശ്യം ഉയർന്നത്. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ആവശ്യം....
കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസ്. ഇന്ധന വില വർധനവിനെതിരെ...
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. തിങ്കളാഴ്ച വരെയാണ് ജാമ്യം നീട്ടിയത്. കേസില്‍...
ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ വിപണിയിലിറക്കി. തുടക്കത്തില്‍ തിരുവനന്തപുരത്ത്...
വിമർശനങ്ങൾ വകവയ്ക്കാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഒരു സുപ്രധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്....
ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍...