
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ 17...
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ വന്യജീവി ആക്രമണം തടയാന്‍ കര്‍ശന നടപടികള്‍...
എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി മുൻ സിപിഐഎം നേതാവ് അൻവർ കീഴടങ്ങി....
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം. കേരളത്തിന്റെ നിലപാട് അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...
ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റില്‍ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. ഞാറ്റുവേല കലണ്ടര്‍, സുഭിക്ഷകേരളം...
നിലമ്പൂർ മൂത്തേടത്തെ ഡിവൈഎഫ്ഐയുടെ കൊലവിളി പ്രകടനത്തെ വിമർശിച്ച് എൽഡിഎഫ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന് എൽഡിഎഫ് കൺവീനർ...
കൊല്ലം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഇതിനായി ജില്ലയിലെ എംഎല്‍എമാരുടെ സഹായത്തോടെ ട്രൂനാറ്റ്...
കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉല്പാദനം...
പുരി രഥയാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി പിൻവലിച്ചു. രഥയാത്ര നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും ക്ഷേത്രം സമിതിക്കും തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ്...