
തൃശൂർ കോർപറേഷനിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാൾ എത്തിയ യോഗത്തിൽ പങ്കെടുത്ത മന്ത്രി...
കോട്ടയത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി...
ഗോവയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. സത്താരിയിലെ മോർലെ ഗ്രാമത്തിൽ നിന്നുള്ള...
മലപ്പുറത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മദ്യം എത്തിച്ച് നൽകി. കോട്ടക്കലിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലാണ് സംഭവം. വിദേശത്ത് നിന്ന്...
കോട്ടയം അയർക്കുന്നത്ത് വൈദികനെ കാണാതായെന്ന് പരാതി. പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് ഇന്നലെ...
വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ഇന്നാരംഭിക്കും. ഒടിടി പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കിയുള്ള സിനിമയാണിതെന്നാണ് സൂചന. അതേസമയം...
അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ...
സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം...
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര വ്യോമയാന...