
ഉത്ര കൊലപാതക കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫഓരൻസിക് വിദഗ്ധർ, ഡോക്ടർമാർ,...
മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക കൃഷി...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍...
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരീക്ഷ രാജ്യത്തു തന്നെ ആദ്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ അകലവും...
അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളത്തിൽ മഴ കനക്കുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇന്ന് അർധരാത്രി മുതൽ...
മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗമൊരുങ്ങുന്നു. ക്യൂആർ കോഡിന് പകരം ബെവ്‌കോ ഇ-ടോക്കൺ നമ്പറും, മൊബൈൽ നമ്പറും നോക്കി മദ്യം...
മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി. ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. ഡൗൺലോഡ് ചെയ്ത ആപ്പിൽ...
കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്നലെ നെടുമ്പാശേരിയിലെത്തിയത് ആറു വിമാനങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ വിമാനങ്ങളിലായി...
ഉത്രയെ കൊല്ലാനുള്ള രണ്ട് ശ്രമത്തിലും സൂരജ് ഉറക്കഗുളിക നൽകിയതായി മൊഴി. ഗുളിക നൽകിയ വിവരം സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. അതേസമയം...