
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലക്കാരായ 29...
ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ ഇന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍ കൂടി...
കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തും. ആക്രമണത്തിന്...
മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പേർ കൂടി പൊലീസ് പിടിയിലായി. രാഹുൽ, ഗോഗുൽ, സന്ദീപ് എന്നിവരാണ് പിടിയിലായത്....
കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന...
സർക്കാരിന്റെ കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ. അടിയന്തര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന...
നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം ചേർന്ന് വില്ലേജ് ഓഫിസിൽ നികുതി അടയ്ക്കൽ. മണ്ണാർക്കാട് സെക്കൻഡ് വില്ലേജിലാണ് രാവിലെ...
കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പാമ്പിന്റെ ജഡം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍...
മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചി വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിൽ പരാതിക്കാരനെ...