Advertisement

കോഴിക്കോട്ട് വർക്ക് ഷോപ്പിന് തീപിടിച്ചു; 11 ബെൻസ് കാർ കത്തി നശിച്ചു

ലക്ഷദ്വീപില്‍ കുടുങ്ങിയ 249 പേരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയിലെത്തി

ലോക്ക്ഡൗണില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയില്‍ എത്തി. മൂന്ന് കപ്പലുകളിലായി 249 പേരാണ് കൊച്ചിയിലെത്തിയത്. നാലാംഘട്ട രക്ഷാ ദൗത്യത്തില്‍...

സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്

സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി...

വയനാട് പ്രത്യേക ശ്രദ്ധ; കണ്ടെയ്ന്‍മെന്റ് സോണ്‍ വിട്ട് യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട് ജില്ലയില്‍ പ്രത്യേക ശ്രദ്ധ...

കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ തുടങ്ങി

കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. കൊവിഡ് 19 നെതിരായ പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള...

നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷ ഓണ്‍ലൈനിലൂടെ

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷന്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സബ്മിഷന്‍...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 48,825 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട്ടില്‍ അതീവജാഗ്രത

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട്ടില്‍ അതീവജാഗ്രത. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇന്നലെ...

കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം. ഇനി രാഷ്ട്രീയകാര്യ സമിതി ചേരില്ലെന്ന്...

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവര്‍ത്തന സമയം. ഇതുവരെ വൈദ്യുതി ബില്‍...

Page 7797 of 11243 1 7,795 7,796 7,797 7,798 7,799 11,243
Advertisement
X
Top