
തിരുവനന്തപുരം ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ സംസ്ഥാനത്തേക്ക് ഇന്നലെവരെ 4,416 പേര്‍ വന്നു. ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയവരില്‍ 2424 പുരുഷന്മാന്മാരും 1992 സ്ത്രീകളും...
കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനേയും സഹായിയേയും ക്രൈംബ്രാഞ്ച്...
മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിയില്ലെന്ന് പറയുന്നവരുടെ പരാതികൾക്ക് പരിഹാരം. ഫോട്ടോ നൽകിയാൽ നിമിഷങ്ങൾക്കകം...
എറണാകുളം പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ...
പ്രതിസന്ധികളെ ഊർജമാക്കി സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം ജന്മദിനം. കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ...
ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പ്രതിസന്ധിയില്‍ തുടരുകയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍. പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമാണ് രണ്ട് മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത്....
ഇടുക്കി നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടാകുന്നതായുള്ള അഭ്യൂഹങ്ങള്‍ ജനങ്ങളെ ഭീതിയിലാക്കുകയാണ്. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം...
കരകയറാനാകാതെ സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നെങ്കിലും കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. സർക്കാർ പ്രത്യേക പാക്കേജ്...
കൊല്ലം അഞ്ചല്‍ ഏറത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടം...