
കേന്ദ്രബജറ്റ് ഇന്ന്. കൊവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് 2022-23ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ...
ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രിയാണ് നിർമലാ സീതാരാമൻ. തുടര്‍ച്ചയായ നാലാം ബജറ്റ്...
രാജ്യത്തെ സമസ്ത മേഖലകളിലേയും വിഗദ്ധര്‍ കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് മൂന്‍കൂറായി തങ്ങളുടെ അവസാനഘട്ട...
തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക് ശക്തി തെളിയിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ബജറ്റേതര വിഷയങ്ങളും ഉന്നയിച്ച് ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍...
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വെച്ചു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5...
ബിജെപി നേതാവും ഭോപ്പാലിൽ നിന്നുള്ള എംപിയുമായ സാധ്‌വി പ്രജ്ഞാ സിംഗ് താക്കൂറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പ്രജ്ഞാ...
യുപിയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം...
ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്....