
ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ആയുധ ധാരികളായ...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ്...
പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പിയില്‍...
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവസ്തു ഒഴിച്ച് നശിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ രാസവസ്തു...
അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ നിരവധി നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത്...
നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ്...
ചരൺജിത് സിംഗ് ചന്നിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി...
രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി...
തനിക്കെതിരായ കവി ജാവേദ് അക്തറുടെ മാനനഷ്ടക്കേസ് മറ്റൊരി കോടതിയിലേക്ക് മാറ്റണമെന്ന് നടി കങ്കണ റണൗട്ട്. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ...