Advertisement

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്പൻഷനു സ്റ്റേ

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത

ഏപ്രില്‍ 30ന് തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റുണ്ടാവാൻ സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള, കര്‍ണ്ണാടക തീരങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും,...

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; കേന്ദ്രമന്ത്രിമാരടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ റോഡ് ഷോയില്‍ പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വരാണസിയില്‍ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി റോഡ്...

ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ട പെൺകുട്ടിക്ക് പരീക്ഷയിൽ 90 ശതമാനം മാർക്ക്

വീട്ടുകാർ ശൈശവ വിവാഹത്തിനു നിർബന്ധിച്ചതിനെത്തുടർന്ന് നാടു വിട്ട പെൺകുട്ടിക്ക് പന്ത്രണ്ടാം തരം പരീക്ഷയിൽ...

നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്

പിഎൻബി ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്. ഓൺലൈൻ വഴിയാണ് ലേലം നടത്തുക....

ആംആദ്മി പാർട്ടി എംഎൽഎ കോൺഗ്രസിൽ ചേർന്നു

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മൻശാഹിയ കോൺഗ്രസിൽ ചേർന്നത്. പഞ്ചാബിൽ...

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി...

സാധ്വി പ്രജ്ഞയുടെ ഗോമൂത്ര പരാമർശം; ബിജെപിക്ക് ആരോഗ്യമന്ത്രിയായെന്ന് അസദുദ്ദീൻ ഒവൈസി

സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചാണെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ ഠാക്കൂറിനെ പ്രസ്താവനയെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി. ബിജെപിക്ക്...

ഡൽഹിയിൽ സഖ്യം ഇല്ലാതാക്കിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം ഇല്ലാതാക്കിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ പിടിവാശിയാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും...

പ്രിയങ്ക വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കില്ല

പ്രിയങ്ക ഗാന്ധി വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായാണ് പകരം മത്സരിക്കുക. മധുസുദൻ തിവാരി ഗോരഖ്പൂരിൽ നിന്നും മത്സരിക്കും. മുകുൾ...

Page 3362 of 4368 1 3,360 3,361 3,362 3,363 3,364 4,368
Advertisement
X
Top