
ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ജാംനഗര്‍ എംഎല്‍എയായ വല്ലഭ് ധാരാവിയയാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ...
പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു. സൈന്യമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. 18 ഭീകരരെയും...
ഗുജറാത്തില്‍ ഒരു എംഎല്‍എ കൂടി രാജി വച്ചു. ഇതോടെ ഗുജറാത്തിൽ നാലുദിവസത്തിനിടെ മൂന്ന് കോൺഗ്രസ്...
പൊതുതെരഞെടുപ്പടുത്തിരിക്കെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെഎന്‍യു കേസ് സജീവ ചര്‍ച്ചയിലേക്ക്. കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കാനിടയുള്ള സാഹചര്യത്തിനിടെയാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വേ ഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി...
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ...
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഇന്ന് ഡല്‍ഹിയില്‍...
സാമ്പത്തിക സംവരണത്തിനെതിരെയുള്ള ഹർജികൾ ഈ മാസം 28ന് പരിഗണിക്കാനായി സുപ്രീകോടതി മാറ്റി. അഞ്ചംഗ ഭരണഘടന ബെഞ്ചിന് അയക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ്...