
പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചു. അതിര്‍ത്തി...
കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ ഭടന്മാരുടെ വാഹനവ്യൂഹനത്തിന് നേരെ നടത്തിയ നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന്...
ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. അല്‍പം മുമ്പ് മാധ്യമങ്ങളെ കണ്ട...
ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വേണ്ടി വന്നാല്‍ തിരിച്ചടിക്കാന്‍ രാജ്യം സുസജ്ജമാണെന്നും...
അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യയെ പിന്തുണച്ച് ചൈന. ഭീകരവാദത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഭീകരവാദ സംഘടനയ്‌ക്കെതിരെ...
ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്റെ അവകാശവാദം. എന്നാല്‍ വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പുറത്ത് വിട്ടത് ആട്ടിടയന്റെ...
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ...
അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു. നേരത്തെ നാല് വിമാനത്താവളങ്ങളാണ് അടച്ചിരുന്നു. ജമ്മു, ശ്രീനഗര്‍, ലെ,...
അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലവിലുളളത്. ജനവാസ മേഖലയായ രജൗരി സെക്ടറിലാണ് പാക്കിസ്താന്‍...