
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധിയിടങ്ങളിലായി താമസിക്കുന്ന കശ്മീരികൾക്കെതിരെ പ്രതിഷേധം പുകയുകയാണ്. ഈ പശ്ചാത്തലത്തിൽ കശ്മീരികൾക്ക് അഭയം നൽകാമെന്ന് പറഞ്ഞ്...
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ധീര ജവാന്മാരുടെ കുടുംബത്തിനായി വിവാഹാഘോഷങ്ങളെല്ലാം ഒഴിവാക്കി...
കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കില്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി...
ജമ്മു കാശ്മീരിലെ ഭീകാരാക്രമണത്തിൽ വീരമൃത്യു അടഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരം സംസ്കരിച്ചു. നാനാതുറകളിൽ നിന്നുളളവർ സംസ്ക്കാര ചടങ്ങുകളിലേക്ക് ഒഴുകിയെത്തി. രാഷ്ട്രീയ...
രാജ്യത്തെ രക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സീതാരാം യെച്ചൂരി. ഏറ്റവും ഹീനമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മോദി പ്രയോഗിക്കുന്നതെന്നും...
രാഷ്ട്രം നേരിടുന്ന ഭീകരവാദ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടാൻ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍...
പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ...
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. ജമ്മു കാശ്മീരിലെ രജൗരിയിലാണ് സ്ഫോടനം ഉണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍വെച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരു സൈനികന്‍...
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്നറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം...