
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരായ പ്രതിഷേധങ്ങൾ വെള്ളിയാഴ്ചയും ഹൈദരാബാദിലും തുടർന്നു. ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച (ഏപ്രിൽ 25, 2025)...
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ...
കശ്മീർ ഭീകരവാദി ആദിൽ ഹുസൈൻ തോക്കറിന്റെ മാതാവ് ഷെഹ്സാദ 24 നോട്. ആദിലിന്...
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം....
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ്...
മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്....
പഹൽഗാം ഭീകരാക്രമണത്തിൽ സഹോദരന് പങ്കുണ്ടെങ്കിൽ പിടികൂടി ശിക്ഷിക്കണമെന്ന് ഭീകരൻ ആസിഫ് ഷേക്കിന്റെ സഹോദരി ആസിഫ. മൂന്ന് വർഷമായി ആസിഫ് വീട്ടിൽ...
സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ജാവലിൻ താരം നീരജ് ചോപ്ര. പാകിസ്താൻ താരം അർഷദ് നദീമിനെ തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന്...
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ്...