Advertisement

ഇത് ‘ഓപ്പറേഷന്‍ താമര’യോ?

‘അത്ര വേഗം ഉരുളണ്ട’; ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

പശ്ചിമ ബംഗാളിൽ രഥ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. രഥയാത്രക്ക് അനുമതി നൽകാൻ കഴിയില്ലെന്ന്...

ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി

എൽഡിഎഫ്- യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും...

ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികളെ മുംബൈ ജയിലിലേക്ക് മാറ്റാൻ നിർദ്ദേശം

ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ മൂന്ന് പ്രതികളെ ബംഗളൂരു ജയിലിൽ നിന്നും മുംബൈ...

മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം : കോൺഗ്രസ്

മുന്‍ സിബിഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. പ്രതിപക്ഷ...

നിരപരാധിത്വം തെളിയിക്കാന്‍ തയ്യാര്‍, റഫാലില്‍ വാര്‍ത്താസമ്മേളനമെങ്കിലും നേരിടാന്‍ ധൈര്യമുണ്ടോ?; പ്രധാനമന്ത്രിയോട് ഉമര്‍ ഖാലിദ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ആരാഞ്ഞ്...

അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഇ-മെയിൽ സന്ദേശം; ഒരാൾ പിടിയിൽ

അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഇ-മെയിൽ സന്ദേശം എയച്ച വ്യക്തി അറസ്റ്റിൽ. 23 കാരിയായ ഹർഷിത കെജ്രിവാളിനെ തട്ടിക്കൊണ്ട്...

ഗുജറാത്ത് കലാപക്കേസ്; മോദിയെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ഗുജറാത്ത് കലാപക്കേസിൽ നിന്ന് നരേന്ദ്ര മോദിയെ ഒഴിവാക്കിയതിനെതിരെ സാക്കിയ ജഫ്രി നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി....

ജെഎന്‍യു സർവ്വകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ്; കുറ്റപത്രം പരിഗണിക്കുന്നത് മാറ്റി

ജവർഹർലാൽ നെഹ്രു സർവ്വകലാശയിൽ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ കുറ്റപത്രം പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി ജനുവരി 19...

ബുലന്ദ് ഷെഹറിൽ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ പശുക്കളെ കശാപ്പു നടത്തി എന്നാരോപിച്ച് അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. മത...

Page 3509 of 4351 1 3,507 3,508 3,509 3,510 3,511 4,351
Advertisement
X
Top