
ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ പശുക്കളെ കശാപ്പു നടത്തി എന്നാരോപിച്ച് അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. മത...
മൈക്രോവേവ് സ്‌പെക്ട്രം വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 69,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്....
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യവുമായി സാക്ഷാല്‍ പ്രധാനമന്ത്രി...
എസ്.പി – ബി. എസ്.പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാവ് തേജസ്വി യാദവ് ഉത്തർപ്രദേശിലെത്തി മായാവതിക്കും അഖിലേഷ് യാദവിനും...
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. കൊല്ലം...
കര്‍ണാടത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമം തുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയെന്ന ജാദവ്പൂർ സർവ്വകലാശാല അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജെയുവിൽ (ജാദവ്പൂർ യൂണിവേഴ്‌സിറ്റി)...
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ കനയ്യകുമാറും ഉമര്‍ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ...
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയികളെ തീരുമാനിക്കുന്നത് പ്രാദേശിക പാർട്ടികളാണന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശയി. കോണ്ഗ്രസും ബിജെപിയും ഒരുപോലെ...