
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘ഇന്ത്യാ ടുഡേ’ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍...
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ ക്രിസ്ത്യൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയെന്ന് എൻഫോഴ്‌സ്‌മെൻറ്...
മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ആരംഭിച്ചു....
തീരദേശ പരിപാലന ചട്ടത്തിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. തീരത്തു നിന്ന് 200 മീറ്റർ ദൂരം മാറി ഭവന നിർമാണം...
2014 ല്‍ അധികാരത്തിലെത്തി ഇതുവരെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 5243.73 കോടി രൂപ. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ്...
മന്‍മോഹന്‍ സിംഗിന്‍റെ ജീവ ചരിത്ര സിനിമയായ ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’നെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്. കേന്ദ്ര നേതൃത്വത്തിന്‍റെ...
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ വെടിയേല്‍ക്കും മുന്‍പ് ക്രൂരമര്‍ദനത്തിന് ഇരയായതായി പൊലീസ്. സുബോധ്കുമാറിനെ ആക്രമികള്‍ മഴു, കല്ല്,...
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ദൗത്യത്തിനുള്ള 10000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ...
മുംബൈയിലെ ചെമ്പൂരില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ്...