
ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽനിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പോലീസ് കോൺസ്റ്റബിൾ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ്...
പന്ത്രണ്ട് വയസ്സായാൽ കുട്ടി ശിലയാകുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ച് വീട്ടുകാർ കുട്ടിയെ ക്ഷേത്രനടയിലിരുത്തിയത്...
വിദ്യാർത്ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂൾ അധികൃതർ. പൂനെ എംഐടി സ്‌കൂൾ മാനേജ്‌മെന്റിന്റെ...
വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. മോശം സിഗ്നല്‍ മൂലം...
ബുരാരിയിലെ പതിനൊന്നംഗ കുടുംബത്തിൻറെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിൽ പുറത്തുനിന്നാർക്കും പങ്കില്ലെന്നാണ് പോലീസിൻറെ അനുമാനം....
ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അർബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ...
സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കുറ്റാരോപിതൻ സാക്ഷികളെ...
തെലങ്കാന വാറങ്കലിൽ പടക്ക ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പതിനൊന്നുപേർ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വാറങ്കൽ...
ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയമാണെന്നും...