
കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍...
കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് ജനവിധി കൊണ്ട് വ്യക്തമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്...
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി...
ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിൻറെ നാല് കോച്ചുകൾക്ക് തീപ്പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിർള നഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്....
കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞ. കര്‍ണാടകത്തിലെ വിധാന്‍ സൗധയിലാകും...
ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു.ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ ഫാക്ടറി ജീവനക്കാരനായ മുകേഷ് സാവ്ജി വനിയ എന്ന നാൽപതുകാരനാണ് കൊല്ലപ്പെട്ടത്....
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ...
വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ...
കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കോൺഗ്രസ് ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി...