
തൂത്തുക്കുടിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമരക്കാരെ കാണാന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് നടന്‍ കമല്‍ഹാസന്‍...
തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്....
ഇന്ധനവില വര്‍ധനവ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് അടിയന്തരയോഗം ചേരുന്നു. വില...
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. 11...
ജമ്മു കാഷ്മീരിലെ സാംബാ സെക്ടറിൽ പാക് സൈന്യത്തിന്റെ മോർട്ടാർ ഷെല്ലാക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ...
കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൻറെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും വിധാൻ സൗധയ്ക്ക് മുന്നിൽ...
ഇന്ധനവില വര്‍ധനവ് നിയന്ത്രണവിധേയമാക്കി എല്ലാം ശരിയാക്കാമെന്നും, ഇന്ധനവില പിടിച്ചു നിർത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആലോചിച്ചു വരികയാണെന്നും ബിജെപി അധ്യക്ഷൻ...
കര്‍ണാടക ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ...
തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോര്‍ട്ട്...