Advertisement

നടുറോഡിൽ മോഡലിനെ അക്രമിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മുംബൈയിൽ രാസവസ്തു നിർമ്മാണ ശാലയിൽ തീപിടുത്തം

മുബൈയിൽ രാസവസ്തു നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു. അഗ്‌നിബാധയിൽ ഫാക്ടറി ഭാഗികമായും കത്തി നശിച്ചു. മുംബൈയിൽ ബേലാപ്പൂരിലാണ് അപകടം നടന്നത്....

‘കര്‍ണാടകത്തില്‍ ബിജെപി കാത്തിരിക്കുന്നത് ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ക്കായി’; പരിഹാസവുമായി സിദ്ധരാമയ്യ

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കാത്തിരിക്കുന്നത് ഉത്തരേന്ത്യന്‍ ഇറക്കുമതികളെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ...

പൂജാരി വീട്ടമ്മയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു

ഒഡീഷയിൽ പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. സരോദ്...

സുപ്രീം കോടതിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാരുടെ ആവശ്യം

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്. ഫുള്‍ കോര്‍ട്ട് ചേരണമെന്ന ആവശ്യവുമായി മുതിര്‍ന്ന...

അസാറാം ബാപ്പു കുറ്റക്കാരന്‍

16കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്പൂര്‍ പ്രത്യേക കോടതിയുടേതാണ് വിധി. 2013 ഓഗസ്റ്റ് 15-ന് രാത്രി...

കത്‌വ പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

കത്‌വ പീഡന കൊലപാതകത്തിൽ മാധ്യമങ്ങൾ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഏപ്രിൽ 18...

‘ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലുമുണ്ട്’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലും പുരണ്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. അലിഖഡ്...

ഭീ​മാ കൊ​റേ​ഗാ​വ് ക​ലാ​പ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ ദ​ളി​ത് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭീ​മാ കൊ​റേ​ഗാ​വ് ക​ലാ​പ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ ദ​ളി​ത് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ജാ സാ​കേ​ത് എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കു...

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് ഉചിതമായ തീരുമാനമായിരുന്നു; ന്യായീകരിച്ച് ഉപരാഷ്ട്രപതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് താന്‍ തള്ളിയത് ഉചിതമായ തീരുമാനം തന്നെയായിരുന്നുവെന്ന്...

Page 3821 of 4446 1 3,819 3,820 3,821 3,822 3,823 4,446
Advertisement
X
Top