Advertisement

നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മായ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി

പ്രതിഷേധം ഫലം കണ്ടു; ബാലികാ പീഡനത്തിന് വധശിക്ഷ നടപ്പിലാക്കണമെന്ന് കേന്ദ്രം

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനെ ചെറുക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സാധാരണ...

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇംപീച്ച്‌മെന്റ് നോ​ട്ടീ​സ്...

ഛത്തീസ്ഗഡിൽ ബാലികയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു

ഛത്തീസ്ഗഡിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ ഒരു...

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ശക്തമാക്കുന്നു

ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ജുഡീഷ്യറിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ...

പാര്‍ട്ടി ‘കോണ്‍ഗ്രസ്’ ചൂടുപിടിക്കുന്നു; രഹസ്യബാലറ്റിന് സാധ്യത

സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് നിര്‍ണായകം. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച നടക്കുകയാണെന്നും...

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് സൗജന്യം

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്. ചോദ്യപേപ്പറിൽ...

എടിഎമ്മുകളിലെ നോട്ട് ക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കുമെന്ന് എസ്ബിഐ ചെ​യ​ർ​മാ​ൻ

എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

ആദിവാസി പെൺകുട്ടിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു

ഒഡീഷയിലെ മയൂർബഞ്ചിൽ ആദിവാസി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനം. പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്....

മോഡി ഐപിസിയിൽ പുതിയ വകുപ്പ് ഉണ്ടാക്കിയെന്ന പ്രചാരണം കള്ളം [24 Fact Check]

കത്‌വ പീഡനക്കേസ് ആഗോളതലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഇതിന്റെ ചുവടുപിടിച്ച് നിരവധി നുണപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. കൂട്ടത്തിൽ ഐപിസി സെക്ഷൻ 233...

Page 3827 of 4446 1 3,825 3,826 3,827 3,828 3,829 4,446
Advertisement
X
Top