Advertisement

സുപ്രീംകോടതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാൻ ഇംപീച്ച്‌മെന്റ് മാത്രമാണ് ഏക വഴി : പ്രശാന്ത് ഭൂഷൻ

കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കും; ഓർഡിനൻസ് ഇന്ന് പുറത്തിറക്കും

കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പു വരുത്താൻ കേന്ദ്രം. ഇതു സംബന്ധിച്ച് ഓഡിനൻസ് ഇന്ന് പുറത്തിറക്കിയേക്കും. വിഷയം ഇന്നു പതിനൊന്നരയ്ക്ക് ചേരുന്ന...

രാജ്യത്ത് വീണ്ടും പീഡനക്കൊല; കൊല്ലപ്പെട്ടത്ത് 4 മാസം പ്രായമായ കുഞ്ഞ്

മധ്യപ്രദേശിലെ ഇൻഡോറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പീഡിപ്പിച്ച്...

അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി

പാകിസ്ഥാൻ നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി....

ആർബിഐയുടെ പേരിൽ ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്

സംസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ റിക്രൂട്ട്‌മെൻറ് തട്ടിപ്പ് നടന്നതായി പരാതി. റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി...

കത്‌വ കേസ്; ബക്കർവാൾ കുടുംബങ്ങൾ പ്രദേശം വിട്ടുപോയതായി റിപ്പോർട്ട്

കത്‌വ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ബക്കർവാൾ കുടുംബങ്ങൾ പ്രദേശം വിട്ടുപോയതായി റിപ്പോർട്ട്. ഈ വിഭാഗക്കാരെ പ്രദേശത്തു നിന്നും...

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇംപീച്ച്‌മെന്റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി. ഇംപീച്ച്‌മെന്റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്ന്...

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ...

രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്താമെന്ന് പ്രകാശ് കാരാട്ട്

സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക...

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയത് നോട്ട് അസാധുവാക്കലിന് ശേഷം

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയതും, സംശയകരമായ ഇടപാടുകൾ നടന്നതും നോട്ടസാധുവാക്കലിന് ശേഷമെന്ന് റിപ്പോർട്ട് സംശയകരമായ ഇടപാടുകളുടെ എണ്ണത്തിൽ...

Page 3826 of 4446 1 3,824 3,825 3,826 3,827 3,828 4,446
Advertisement
X
Top