Advertisement

ഡൽഹി അന്തരീക്ഷ മലിനീകരണം; വാഹനനിയന്ത്രണം വേണ്ടെന്ന് തീരുമാനം

ആദായ നികുതി റെയ്ഡ്; ശശികലയുടെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചത് 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും

ശശികല കുടുംബത്തിൻറെ സ്ഥാപനങ്ങളിൽ മൂന്നാം ദിവസവും തുടരുന്ന റെയ്ഡിൽ ഇതുവരെ 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തു. ഇരുപതോളം...

പൈലറ്റിന് ദേഹാസ്വാസ്ഥ്യം: തിരുവനന്തപുരം-ദോഹ വിമാനം ഗോവയിലിറക്കി

ആകശത്ത് വെച്ച് പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട...

രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ കൂടി ഹാൻഡ് ലഗേജ് സ്റ്റാമ്പിങ് ഒഴിവാക്കി

ഹാൻഡ് ലഗേജുകൾക്ക് സ്റ്റാമ്പിങ് നൽകുന്ന രീതി നാലു വിമാനത്താവളങ്ങളിൽ കൂടി അവസാനിപ്പിച്ചു. പൂനെ,...

പൂനെ യൂണിവേഴ്‌സിറ്റിയിൽ ഗോൾഡ് മെഡൽ ലഭിക്കണമെങ്കിൽ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന; സർക്കുലർ വിവാദത്തിൽ

പൂനെ സാവിത്രി ഫുലെ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഗോൾഡ് മെഡൽ ലഭിക്കണമെങ്കിൽ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന. യോഗ മഹർഷി രാമചന്ദ്ര ഗോപാൽ ഷെലാറിന്റെ പേരിലുള്ള...

ഹോട്ടൽ ഭക്ഷണത്തിന്റെ ജിഎസ്ടി 5 % ആയി കുറച്ചു

ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിൽ ധാരണ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം ഉയർന്ന നികുതിയായ 28...

കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ വർധിപ്പിച്ചു

കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ 25 ലക്ഷം രൂപയായി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്.ബി.എ) വർധിപ്പിച്ചു. ഏഴര ലക്ഷം രൂപവരെയാണ് നേരത്തെ...

രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം ഇന്നാരംഭിക്കും

ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് ആരംഭിക്കും. രാഹുല്‍ ഗുജറാത്തിലെമ്പാടും നടത്തുന്ന നവസർജൻ യാത്രയുടെ നാലാം...

ഭാര്യയ്ക്ക് കുല്‍ഭൂഷനെ കാണാന്‍ അനുവാദം നല്‍കി പാക്കിസ്ഥാന്‍

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്ക് അവസരം നല്‍കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇസ്ലാമാബാദിലെ...

തെലങ്കാനയിൽ ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ

ഉറുദു തെലങ്കാനയുടെ രണ്ടാം ഔദ്യോഗികഭാഷയായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. ദീർഘനാളത്തെ ആവശ്യമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു....

Page 4012 of 4460 1 4,010 4,011 4,012 4,013 4,014 4,460
Advertisement
X
Top