Advertisement

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് അംഗമാകാൻ ചൈനീസ് ഭാഷ നിർബന്ധമാക്കുന്നു

പതാക ഉയര്‍ത്തുന്നതില്‍ നിന്ന് മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവം; കേന്ദ്രം വിശദീകരണം തേടി

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം...

തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ കല്യാണില്‍ തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക്...

രണ്ടു കേസുകളിലായി ക്രിമിനൽ റാം റഹിമിന് 20 വർഷം തടവ്

രണ്ടു ബലാത്‌സംഗ കേസുകളിലായി ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം...

പത്ത് വർഷത്തെ കഠിന തടവ് ; വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ഗുർമീത്

ബലാത്സംഗ കേസിൽ ലഭിച്ച 10 വർഷത്തെ കഠിനതടവ് വിധിക്കെതിരെ ഹൈക്കോടതിയിൽ  അപ്പീലിന് പോകുമെന്ന് ഗുർമീത്. വിധി കേട്ട ഗുർമീത് നാടികീയ രംഗങ്ങളാണ്...

കാര്‍ത്തി ചിദംബരം വീണ്ടും സിബിഐക്ക്​ മുന്നില്‍ ഹാജരായി

കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കേസില്‍ സിബിഐക്ക്​ മുന്നില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ്​...

പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ഗുർമീത്; മണിമാളികയിൽ നിന്നും കാരാഗൃഹത്തിലേക്ക്

ഒടുവിൽ ഇന്ത്യ അക്ഷമരായി കാത്തിരുന്ന ആ വിധി എത്തിയിരിക്കുന്നു… ആൾദൈവമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുർമീത് റാം റഹീമിന് പത്ത് വർഷം...

ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗിന് പത്ത് വര്‍ഷം കഠിന തടവ്

ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിന തടവ്. ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ...

ഒരു ഗ്രാമത്തിലെ മുഴുവൻ കാലികളുടെ ദാഹമകറ്റാൻ ഇദ്ദേഹം പ്രയത്‌നിച്ചത് 27 വർഷം !!

ഒരു ഗ്രാമത്തിലെ മുഴുവൻ മിണ്ടാപ്രാണികളുടെ ദാഹമകറ്റാൻ ഈ സാധാരണക്കാരൻ പ്രയത്‌നിച്ചത് ഒന്നും രണ്ടും വർഷമല്ല മറിച്ച് 27 വർഷമാണ് !!...

ആശാറാം ബാപ്പവിന്റെ വിചാരണ വൈകുന്നു; സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ബലാത്സംഗ കേസിൽ ആൾദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിന് സുപ്രികോടതിയുടെ വിമർശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും...

Page 4026 of 4391 1 4,024 4,025 4,026 4,027 4,028 4,391
Advertisement
X
Top